Congress all set to put in a strong battle with BJP at Gujarat in the upcoming Lok Sabha Elections 2019<br />ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപിക്ക് ഇത്തവണ കടുത്ത പരീക്ഷണമാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ജന്മ പ്രദേശങ്ങളില്‍ കോണ്‍ഗ്രസാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.<br />
